news
കുറുങ്ങോട്ട് കുഞ്ഞബദുള്ള

കുറ്റ്യാടി: ഊരത്ത്, ചെറിയ കുറുങ്ങോട്ട് കുഞ്ഞബ്ദുള്ള (66) നിര്യാതനായി. ഭാര്യ: റാഫിയ മക്കൾ: നൗഫൽ ,നൗഷാദ് ,നസീബ മരുമക്കൾ: മുഹമ്മദലി ശാന്തിനഗർ ഫസീല തളീക്കര, റിസ്‌വാന ദേവർകോവിൽ.