photo

ബാലുശ്ശേരി: ഗോകുലം കോളേജിനു സമീപം കോലാടത്തു മീത്തൽ പാറുക്കുട്ടിയമ്മ (75) നിര്യാതയായി..

ഭർത്താവ്: എം ദാമോദരൻ നായർ (എക്സ് എയർ ഫോഴ്സ്). മക്കൾ: കെ.ബിന്ദു (പ്രധാനദ്ധ്യാപിക, ജി.എൽ പി.എസ് കടലുണ്ടി) കെ.

ബീന (എൽ.ഐ.സി.മാനേജർ, എൽ ആൻഡ് എച്ച്. പി .എഫ് കോഴിക്കോട്). മരുമക്കൾ: ടി.അശോകൻ (റിട്ട. അദ്ധ്യാപകൻ,പൊയിൽക്കാവ്) ആർ. ഡി.ഗിരീഷ് ( എക്സി. എൻജിനിയർ, പി.എം.ജി.എസ്.വൈ. കോഴിക്കോട്).