വടകര: പുതിയാപ്പ് കുഞ്ഞി പറമ്പത്ത് ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പവിത്രൻ പി. പി, പരേതയായ വനജ, പ്രകാശൻ, മിനി സഹോദരി: ശ്രീമതി. മരുമക്കൾ:സജിത ഷീബ, വിജയൻ.