rt
മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ.പ്രീതക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു മുമ്പിൽ നടത്തുന്ന സമരം അവസാനിപ്പിച്ച ശേഷം, ഐ ജി, കമ്മിഷണർക്ക് നൽകിയ ഉത്തരവിന്റെ പകർപ്പ് വായിക്കുന്ന അതിജീവിത.