ujj
മത്സ്യത്തൊഴിലാളികളുടെ കടലിലെ ജോലി കുറവായതിനാൽ തീരത്തടുപ്പിച്ചിരിക്കുന്ന ബോട്ടുകളും തോണികളും. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം.

കടലിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ തീരത്തടുപ്പിച്ചിരിക്കുന്ന ബോട്ടുകളും തോണികളും. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം.