നീറ്റലറിയുന്ന അച്ഛൻ... കോഴിക്കോട് വേദവ്യാസ സ്കൂളിൽ നടന്ന നീറ്റ് പരീക്ഷയ്ക്ക് പ്രവേശിക്കുന്നതിനായി വെയിലത്ത് കാത്തുനിൽക്കുന്ന മകൾക്ക് തണലൊരുക്കുന്ന അച്ഛൻ.