mamukoya-
സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്ക്കാരം സംവിധായകൻ ഹരിഹരന് കൈതപ്രം ദാമോദരൻ നമ്പൂതിരി സമ്മാനിക്കുന്നു.

സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്) മാമുക്കോയയുടെ സ്മരണാർത്ഥം സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്ക്കാരം സംവിധായകൻ ഹരിഹരന് കൈതപ്രം ദാമോദരൻ നമ്പൂതിരി സമ്മാനിക്കുന്നു.