sunset
അസ്തമയ കാഴ്ച്ചയ്ക്കായി... പകലിന്റെ പൊള്ളുന്ന വെയിലിന്റെ ചൂട് കഴിഞ്ഞാൽ കടലിലേക്ക് താഴ്നിറങ്ങുന്ന സൂര്യാസ്തമന കാഴ്ച്ച കണ്ട് നിൽക്കുന്നവർ. കോഴിക്കോട് ബട്ട്‌ റോഡ് ബീച്ചിൽ നിന്നുള്ള കാഴ്ച്ച.

അസ്തമയ കാഴ്ചയ്ക്കായി...

പൊള്ളുന്ന പകൽച്ചൂട് കഴിഞ്ഞ് ബീച്ചിൽ സമയം ചെലവഴിക്കാനെത്തിയവർ സൂര്യാസ്തമയം കണ്ട് നിൽക്കുന്നു. കോഴിക്കോട് ഭട്ട്‌ റോഡ് ബീച്ചിൽ നിന്നുള്ള കാഴ്ച.