നാദാപുരം: എൽ. എസ്. എസ്. പരീക്ഷയിൽ വിജയിച്ച രണ്ടാംവാർഡിലുള്ള വിദ്യാർത്ഥികളെ അനുമോദിച്ചു. സബനൂഹ മുറിച്ചാണ്ടിയിൽ, ഇ. കെ. മുഹമ്മദ് ഹംദാൻ, ഇ. കെ. മുഹമ്മദ് റിസ്‌വാൻ, ധ്യാൻ വിനോദ് എം. പി, അഹമ്മദ് സഹൽ കുറ്റിയിൽ, ശൈഖ ഫാത്തിമ ചോയിമഠത്തിൽ, മഹ്ദിയ ഫാത്തിമ മത്തത്ത്, നൈതിക് പൊട്ടൻ മീത്തൽ, ഫാഹിംറസാൻ ഇ. കെ, മുഹമ്മദ് എൻ. വി, ഷൻസാസാലിഹ് തൊടുവയിൽ എന്നിവരെയാണ് അനുമോദിച്ചത്. സി.കെ.നാസർ ഉപഹാരംനൽകി. ഷഹീർ മുറിച്ചാണ്ടി, അബൂ ഹാജി കാപ്പാരോട്ട്, ടി.വി.മുഹമ്മദ്, ഷഫീക് പറമ്പത്ത്, മുഹമ്മദലി ഹാജി പി. വി, റഫീഖ് ഇ.കെ, ബീന മാവിലപ്പാടി, സൂപ്പി മുറിച്ചാണ്ടി, കണ്ണൻ ചാത്തോത്ത്, പി.എം. രാജൻ സംബന്ധിച്ചു .