ആശ്വാസം,ആവോളം..മേയ് മാസത്തിലെ പൊള്ളുന്നചൂടിൽ വെന്തുരുകുകയാണ് മനുഷ്യരും മറ്റ് ജീവജാലങ്ങളും. അവധി ദിവസങ്ങളിൽ ശരീരം തണുപ്പിക്കാൻ ജലാശയങ്ങളും ബീച്ചും തേടിയുള്ള യാത്രയിലാണ് കൗമാരക്കാരും യുവാക്കളും.
അൽപ്പം ആശ്വാസം തേടി കോട്ടൂർ മൂലാട് അക്വഡേറ്റിൽ മുങ്ങി നിവരാനെത്തിയവർ.