കുന്ദമംഗലം: വരിയട്ട്യാക്ക് പുതുശ്ശേരി പറമ്പിൽ രാമൻകുട്ടി നായർ (87) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: അനിതകുമാരി, സുരേഷ്, സന്തോഷ്, ഗിരീഷ് (കെ.എസ്ആർ.ടി.സി ഡ്രൈവർ). മരുമക്കൾ: പ്രേമൻ, ജിഷ, ലളിത. സഞ്ചയനം ശനിയാഴ്ച.