arippara-
കോഴിക്കോട് പുല്ലൂരാംപാറയ്ക്ക് സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടത്തിൽ വെള്ളം കുറഞ്ഞപ്പോൾ.

വിനോദസഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടം വറ്റിവരണ്ട നിലയിൽ