lockel
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫറോ​ഖ് കോളേജ് യൂണിറ്റ് കൺവെൻഷൻ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫറോക്ക് കോളേജ് യൂണിറ്റ് കൺവെൻഷൻ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പുരുഷോത്തമൻ.സി അ​ദ്ധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ് ഒ. പി രാജൻ, ജനറൽ സെക്രട്ടറി, കെ ബീരാൻ. ട്രഷറർ പി. എം .അജ്മൽ, യൂത്ത് വിംഗ് മണ്ഡലം ജനറൽ സെക്രട്ടറി അനിഷാസ് ഫറോക്ക്,

പി പ്രകാശൻ,രവി എ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി.പുരുഷോത്തമൻ (പ്രസിഡന്റ് ), പി .പ്രകാശൻ ( ജനറൽ സെക്രട്ടറി ),

എ .രവി (ട്രഷറർ).