puzha-
നിറഞ്ഞൊഴുകുമോ... വേനൽ കടുത്തതോടെ വറ്റിവരണ്ട കോഴിക്കോട് പുല്ലൂരാംപാറ എലന്ത്കടവ്‌ പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ചയാണിത്. പൊള്ളുന്ന വെയിലിന് ഒരൽപം ആശ്വാസമേകി മഴ പെയ്യുന്നതോടെ ഈ പുഴയും നിറഞ്ഞൊഴുകും.

കുടിനീരു തിരയും പുഴ.... വേനൽ കടുത്തതോടെ വറ്റിവരണ്ട മുത്തപ്പൻപുഴ. കോഴിക്കോട് പുല്ലൂരാംപാറ എലന്തുകടവ്‌ പാലത്തിന് സമീപത്തു നിന്നുള്ള കാഴ്ച.