അഗ്നി വിഴുങ്ങും മുന്നേ... കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ നിന്ന് ടി.ഡി.ആർ.എഫ് പ്രവർത്തകൻ രക്ഷപ്പെടുത്തിയ അണ്ണാൻ കുഞ്ഞ്.
കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ നിന്ന് ടി.ഡി.ആർ.എഫ് പ്രവർത്തകൻ രക്ഷിച്ച അണ്ണാൻ കുഞ്ഞ്.