മേപ്പയ്യൂർ: രാവറ്റമംഗലം, അക്കരമഠത്തിൽ ലക്ഷ്മി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: രാധാകൃഷ്ണൻ ,രാധ. മരുമക്കൾ : രാജൻ വെങ്കല്ലിൽ,സിന്ധു. സഞ്ചയനം ശനിയാഴ്ച