2
ചരമം: കുമാരൻ

വളയം: മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ (77) നിര്യാതനായി. ഡി. സി.സി. മെമ്പർ, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ്, നാദാപുരം യു.ഡി.എഫ്. കൺവീനർ, ഡി.കെ.ഡി.എഫ്. ജില്ല വൈസ് പ്രസിഡന്റ്, ടെലികോം അഡ്വൈസറി മെമ്പർ, സേവാദൾ നിയോജക മണ്ഡലം ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മാലതി, മക്കൾ: ഡോ. ഷീന (ദുബൈ), ഷൈന, ഷനൂഷ്. മരുമക്കൾ: ഡോ. ദയാനന്ദ സാഗർ (ദുബൈ), ദിനേശൻ കോഴിക്കോട്, ഷിംന (ദുബൈ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു, ഗംഗാധരൻ, ദിവാകരൻ, ശ്രീധരൻ, ജാനകി, സേതുലക്ഷ്മി, ചന്ദ്രി, പരേതയായ ദേവി.