hhh
വയനാട് മാനന്തവാടിയിൽ നിന്നും കർണാടകയിലേക്കുള്ള കാനന പാതയിൽ റോഡ് കടക്കാനൊരുങ്ങുന്ന ആന. റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രികരുടെ പിന്നാലെ ഓടിയതിനു ശേഷം ശാന്തനാവുകയായിരുന്നു.

മാനന്തവാടി-കർണാടക വന പാതയിൽ റോഡ് കടക്കാനൊരുങ്ങുന്ന ആന. റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രികരുടെ പിന്നാലെ ഓടിയതിനു ശേഷം ശാന്തനാവുകയായിരുന്നു.