1
വി.ആര്‍.രമേശ്

വടകര: എ.ഐ.ടി.യു.സി നേതാവ് വി.ആർ.രമേശ് (76)നിര്യാതനായി. വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്നു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായും എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റായും വടകര മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. ഭാര്യ: കാഞ്ചന. മക്കൾ: കമൽ (ഖത്തർ), രാഹുൽ (സ്‌കോട് ലാൻഡ്), കവിത (കണ്ണൂർ). മരുമക്കൾ: ഡോ. അമിത് (കണ്ണൂർ), ഹർമിയ (പയ്യോളി), തുഷാര (കോഴിക്കോട്). സഹോദരങ്ങൾ: പരേതനായ രാജേന്ദ്രൻ (അഞ്ചരക്കാണ്ടി), രവീന്ദ്രൻ (വടകര), ഡോ.വി.ആർ.സുരേഷ് (ശങ്കർ ക്ലിനിക് വടകര), ഉമേഷ് (വടകര), സതീഷ്‌കുമാർ (വടകര),ജയപ്രകാശ് (വടകര), ജയശീല ചെമ്മരത്തൂർ), ജയലത (എലത്തൂർ), ഷീജ (ഡൽഹി)