മഴയാത്ര... കടുത്ത വെയിലിന് ശേഷം വൈകീട്ടോടെ മഴ പെയ്തപ്പോൾ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച.
മഴ സവാരി... കടുത്ത വെയിലിന് ശേഷം ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ കോട്ടണിഞ്ഞ് ബൈക്കിൽ യാത്ര ചെയ്യുന്ന കുടുംബം. കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.