ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ കോഴിക്കോടൻക്കുന്നത്ത് കുഞ്ഞി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: സരോജിനി, ശാന്ത, ലോഹിതാക്ഷൻ (സി.പി.എം. തച്ചംപൊയിൽ ബ്രാഞ്ച് മെമ്പർ) ബാലകൃഷ്ണൻ (സി.പി.എം.തച്ചം പൊയിൽ ബ്രാഞ്ച് മെമ്പർ). മരുമക്കൾ: ബാലകൃഷ്ണൻ നായർ കാപ്പിക്കുന്ന്, ബിന്ദു (നന്മണ്ട), സീന (കാക്കൂർ). സഹോദരങ്ങൾ:
സി.പി.കുഞ്ഞികൃഷ്ണൻ (കൊട്ടാരമുക്ക് ), സി.പി.നാരായണൻ (കൊട്ടാരമുക്ക്), ലക്ഷമി. സി. പി,ദേവി. സി.പി,പരേതരായ നാരായണി അമ്മ | കുഞ്ഞിരാമൻ നായർ, നാരായണൻ നായർ. സഞ്ചയനം ബുധനാഴ്ച.