photo
രവീന്ദ്രൻ

കൊയിലാണ്ടി: സൂത്രംകാട്ടിൽ രവീന്ദ്രൻ(59)നിര്യാതനായി. ഭാര്യ:പ്രേമ (മഹിളാകോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്) .മക്കൾ: അഡ്വ.അഷ് വിന . രവീന്ദ്രൻ, ആദിത്യാ രവീന്ദ്രൻ . സഹോദരി: എസ്.കെ. സുശീല.