news

പാതിരിപ്പറ്റ: കാപ്പുഞ്ചാലിൽ ലിനീഷ് (43) നിര്യാതനായി. തലശ്ശേരി-തൊട്ടിൽപ്പാലം-വടകര റൂട്ടിലെ ബസ് ജീവനക്കാരനായിരുന്നു. അച്ഛൻ: കേളപ്പൻ. അമ്മ: ചന്ദ്രി. സഹോദരൻ:ലാലു (ഖത്തർ) സഞ്ചയനം വ്യാഴാഴ്ച.