നിൽക്കാതെ മഴ പെയ്തു തുടങ്ങിയതോടെ നിറഞ്ഞൊഴുകാൻ തുടങ്ങിയ കോഴിക്കോട് തെരുവത്ത് കടവിലെ രാമൻപുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കുട്ടി. മഴ കനക്കുന്നതോടെ വറ്റിയ ചാലുകളെല്ലാം ഇനി കവിഞ്ഞൊഴുകും.