img

വടകര: കരിമ്പനപ്പാലം പരേതനായ മാധവന്റെ ഭാര്യ മാതു പോത്താലക്കൽ (90) നിര്യാതയായി. മകൾ: സതീദേവി (റിട്ട.അദ്ധ്യാപിക, താഴെപ്പള്ളി ഭാഗം ജെ.ബി സ്കൂൾ), മരുമകൻ: എം.സി വാസു വൈദ്യർ (വൈക്കിലശ്ശേരി). സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി (പുത്തൂർ).