beach
കടൽ കലി... സംസ്ഥാനത്ത് മഴ കനത്തതോടെ കടലും കലിതുള്ളിയപോലേയാണ്. കടലിൽ ഇറങ്ങരുതെന്ന ജാഗ്രതാ നിർദേശങ്ങളുണ്ടെങ്കിലും സഞ്ചാരികൾ അവ അനുസരിക്കുന്നത് വിരളമാണ്. കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച്ച.

കടലാണ് കരുതണം ... മഴ കനത്തതോടെ തിരയിളക്കം കൂടിയതിനാൽ കടലിൽ ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും അവയൊന്നും വകവെയ്ക്കാതെ കടലിൽ ഇറങ്ങികളിക്കുന്ന സഞ്ചാരികൾ. കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച