കടലാണ് കരുതണം ... മഴ കനത്തതോടെ തിരയിളക്കം കൂടിയതിനാൽ കടലിൽ ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും അവയൊന്നും വകവെയ്ക്കാതെ കടലിൽ ഇറങ്ങികളിക്കുന്ന സഞ്ചാരികൾ. കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച