മഴയുടെ അതിഥികൾ... പുതുമഴ പെയ്താൽ ആദ്യമെത്തുന്ന അതിഥിയാണ് ഈയാംപാറ്റകൾ. ഇടവപെയ്ത്തിൽ ഇത്തവണയും അവർ പതിവു തെറ്റിച്ചില്ല. മൺപുറ്റിൽ നിന്ന് പറന്നുയർന്ന ഈ മഴ കൂട്ടുകാർ പതിവുപോലെ ചിറകറ്റുവീണു . കോഴിക്കോട് പുതിയപാലത്തുനിന്നുള്ള ദൃശ്യം.
മഴയുടെ അതിഥികൾ... പുതുമഴ പെയ്താൽ ആദ്യമെത്തുന്ന അതിഥിയാണ് ഈയാംപാറ്റകൾ. ഇടവപെയ്ത്തിൽ മൺപുറ്റിൽ നിന്ന് പറന്നുയർന്ന ഈ മഴ കൂട്ടുകാർ പതിവുപോലെ ചിറകറ്റുവീണു . കോഴിക്കോട് പുതിയപാലത്തുനിന്നുള്ള ദൃശ്യം.