img-
ഗംഗാധരൻ

വടകര: ഒഞ്ചിയം തയ്യിൽ വലിയ പറമ്പത്ത് ഗംഗാധരൻ (62) നിര്യാതനായി, ഭാര്യ: പ്രേമ, മക്കൾ: പ്രയാഗ് (ഖത്തർ), സൗരവ്. സഹോദരങ്ങൾ: പി.ദാമോദരൻ ( ഓർക്കാട്ടേരി), സരോജിനി (വൈക്കിലശ്ശേരി) , വസന്ത ( മേമുണ്ട), മോഹനൻ ( ഓർക്കാട്ടേരി ), രാജീവൻ (ആദിയൂര് ), രാമചന്ദ്രൻ പി ( ഓർക്കാട്ടേരി ).