വടകര: ഓർക്കാട്ടേരി വട്ടക്കുനിയിൽ ബാബു (76) നിര്യാതനായി. ഭാര്യ ദേവി. മക്കൾ:ലിഥിൻ ലാൽ (ലാലു ), മിലൻ യാമിനി (മിലു). മരുമകൻ: സുരേന്ദ്രൻ (പേരാമ്പ്ര).സഹോദരങ്ങൾ: ഗംഗാധരൻ, ഇന്ദിര, വിജയൻ.പരേതനായ ചന്ദ്രൻ.