വടകര: നാദാപുരം റോഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം അനുഗ്രഹത്തിൽ വി.വി.മോഹനൻ (65) നിര്യാതനായി. വിശാഖപട്ടണം നേവൽ ഡോക്യാഡ് മുൻ മാസ്റ്റർ ക്രാഫ്റ്റ് മാൻ ആയിരുന്നു . പരേതരായ വി.വി. നാരായണൻ - ഭാരതി ദമ്പതികളുടെ മകനാണ്. ഭാര്യ: സരിത. മക്കൾ: ശ്രീരാഗ് (എൻജിനിയർ, യു.എൽ.സി.സി എസ്) അനുരാഗ് (എൻജിനിയർ, ടി.സി.എസ് എറണാകുളം). സഹോദരങ്ങൾ: ബാലചന്ദ്രൻ, ജയരാജൻ , പ്രേം രാജ്, . ശോഭ, പരേതയായ സുധ.