news
മേഘ്ന

തീക്കുനി: പുളിയുള്ളതിൽ അനശ്വരയിൽ മേഘ്ന (24) നിര്യാതയായി. കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിലെ അനസ്ത്യേഷ വിഭാഗം ജീവനക്കാരിയാണ് . അച്ഛൻ: വരിക്കോട്ട് നാണു (ബഹറിൻ). അമ്മ: കമല. സഹോദരി:ശോണിമ.