കുന്ദമംഗലം: നേത്രരോഗവിദഗ്ധൻ ഡോ.കെ.പി.സുബ്രഹ്മണ്യൻ(81-റിട്ട :പ്രൊഫസർ കോഴിക്കോട് മെഡിക്കൽകോളേജ് )നിര്യാതനായി. പിതാവ്: പരേതനായ കണിയാത്ത് പൂതക്കണ്ടിയിൽ ചെറിയേക്കൻ. മാതാവ്:പരേതയായ ദേവു. ഭാര്യ: സജീദേവി. മക്കൾ:സിൽജ, സിജുല, നിഖിൽ. മരുമക്കൾ:സുദീപ് (പന്തീരാങ്കാവ്), ദിജുആർ.എം.(കൊടുങ്ങല്ലൂർ), പൂജ. സഹോദരങ്ങൾ: കെ. പി. വസന്തരാജ്, കെ. പി.സജീന്ദ്രൻ, നളിനി, പ്രേമി, സുധ, രജിത, പരേതരായ രോഹിണി, സുലോചന, വിമല. സംസ്കാരം ഇന്ന് രാവിലെ10മണിക്ക് വീട്ടുവളപ്പിൽ.