ഒരു മഴയും, ഓലക്കുടയും... മഴക്കാലത്ത് ഓലക്കുടയുമേന്തി പാടവരമ്പുകൾ താണ്ടിയുള്ള യാത്ര ഇന്നത്തെ തലമുറ മറന്നുകാണും. ഇന്ന് അവയെല്ലാം ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായിമാത്രമേ കാണാൻ കഴിയു. പൊടുന്നനെ പെയ്ത മഴയിൽ കോഴിക്കോട് നഗരത്തിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നുള്ള ഗ്രാമീണ കാഴ്ച്ച.
ഓലക്കുടയുമേന്തി... മഴക്കാലത്ത് ഓലക്കുടയുമായി പാടവരമ്പിലൂടെയുള്ള യാത്ര പഴയ തലമുറയുടെ സുഖമുള്ള അനുഭവമാണ്. ഇന്ന് ഓലക്കുട ക്ഷേത്രാചാരങ്ങളുടെ ഭാഗം മാത്രം. ഇന്നലെ പൊടുന്നനെ പെയ്ത മഴയിൽ കോഴിക്കോട് നഗരത്തിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച.