കോഴിക്കോട്: മലാപ്പറമ്പ് ദേശോദ്ധാരണി വായനശാലയ്ക്ക് സമീപം സോപാനത്തിൽ റിട്ട. അദ്ധ്യാപിക പി.ടി പ്രഭാവതി (81നിര്യാതയായി. പരേതനായ കുന്നുമ്മൽ സുധാകരന്റെ ഭാര്യയാണ്. മക്കൾ: കെ. അഞ്ചല (അദ്ധ്യാപിക, ബേപ്പൂർ ഗവ. എച്ച്.എസ്. എസ്) , കെ. ബബിത (അദ്ധ്യാപിക, ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസ്) മരുമക്കൾ : എം.സോമൻ (ആവാസ് മ്യൂസിക്കൽസ് ), ബൈജു പാലക്കൽ ( അക്കൗണ്ടന്റ് ) . സഞ്ചയനം ജൂൺ രണ്ട് ഞായറാഴ്ച .