തൊട്ടിൽ പാലം: പൂതംപാറയിലെ മണ്ണോളി ദേവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ, മക്കൾ: വിമല, വിജയൻ, ബാബു വിജിഷ്, ബിന്ദു, മരുമക്കൾ: കുഞ്ഞിരാമൻ (അരുര് )ലീല, ഷീജ, സീന, ബാലൻ (പെരുമുണ്ടശ്ശേരി).