മഴ കനത്തതോടെ തീരദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. പലയിടത്തും ഭിത്തികൾ തകർത്ത് തിര കരയിലേക്ക് ആഞ്ഞടിക്കുകയാണ്. കോഴിക്കോട് കോതി പുലിമുട്ടിൽ നിന്നുള്ള ദൃശ്യം.