fashion
ഫാഷൻ ഡിസൈനിംഗ്

കോഴിക്കോട്: കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള കണ്ണൂരിലെ അപ്പാരൽ ട്രയിനിംഗ് ആന്റ് ഡിസൈൻ സെന്റർ നടത്തുന്ന മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ (ബി.വോക് എഫ്.ഡി.ആർ) ഡിഗ്രി കോഴ്‌സിലേക്കും ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്‌നോളജി (എഫ്ഡിടി) ഡിപ്ലോമ കോഴ്‌സിലേക്കും പ്രവേശനം ആരംഭിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വിലാസം: അപ്പാരൽ ട്രയിനിംഗ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്റ്റൽ സെന്റർ, നടുകാണി, പളളിവയൽ പി ഒ, തളിപ്പറമ്പ്, കണ്ണൂർ 670142. ഫോൺ: 04602226110, 8301030362, 9995004269.