dddd
കല്യാണിക്കുട്ടി അമ്മ

കോഴിക്കോട്: പരേതനായ കോഴിപ്പുറത്ത് കേശവമേനോന്റെ മകളും കല്പള്ളി പുലാപ്ര കുടുംബാംഗവുമായ പന്നിയങ്കര വടക്കേമഠം കെ. കല്യാണക്കുട്ടി അമ്മ (87) നിര്യാതയായി. ഭർത്താവ്: പി. ചന്ദ്രശേഖരൻ (റിട്ട. ന്യൂസ് എഡിറ്റർ, ആകാശവാണി, ന്യൂഡൽഹി).
മക്കൾ: ഇന്ത്യൻ നേവി റിട്ട. കമ്മഡോർ സി. ജയരാജ്, തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സി. കേശവദാസ്. മരുമക്കൾ: രാജശ്രീ ജയരാജ്, ഡോ. അഞ്ജുഗോപൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്‌.