പെരുമ്പായിക്കാട് : എസ്.എൻ.ഡി.പി യോഗം 47-ാം നമ്പർ പെരുമ്പായിക്കാട് ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 9-ാമത് ഉത്സവം 5 മുതൽ 7വരെ നടക്കും. ക്ഷേത്രാചാര്യൻ സ്വാമി ശിവബോധാനന്ദ, കുമരകം എം.എൻ.ഗോപാലൻ തന്ത്രി, മേൽശാന്തി ജിലുശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 5ന് രാവിലെ 8.30ന് പതാക ഉയർത്തൽ, വൈകുന്നേരം 5.30ന് ദേശതാലപ്പൊലി ഘോഷയാത്ര, 7ന് ഹൃദയജപലഹരി. 6ന് വൈകിട്ട് 7ന് പ്രഭാഷണം, കലാപരിപാടികൾ. 7ന് ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട്
8ന് വയലാർസന്ധ്യ.