kob-manoj

കറുകച്ചാൽ : കിഴക്കേപ്പറമ്പിൽ പരേതനായ വർഗീസ് സ്കറിയയുടെ മകൻ മനോജ് കെ.വി (43) നിര്യാതനായി. മാതാവ് : ആനിയമ്മ നെടുങ്കണ്ടം നെച്ചുകാട്ട് കുടുംബാംഗം. സഹോദരി : സ്മിത ബിനോയി ചെറുവള്ളി മണിമല. സംസ്കാരം നടത്തി.