കോട്ടയം : തുണ്ടിയിൽ ഹൗസിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ആലത്തറ കുടുംബാംഗം ലില്ലിക്കുട്ടി സെബാസ്റ്റ്യൻ (77) നിര്യാതയായി. മക്കൾ : ജിനു സെബാസ്റ്റ്യൻ, ജിജു സെബാസ്റ്റ്യൻ (ബി.എം.എസ് കോട്ടയം ജില്ലാ ഷോപ്പ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ്), ജിൻസി അഭിലാഷ്. മരുമക്കൾ : ശ്രീനിമോൾ,ട്രീസ പി. അലക്‌സ്, അഭിലാഷ്. സംസ്കാരം നടത്തി.