kob-valsala

കുടമാളൂർ : റിവർ വ്യൂവിൽ (കല്ലേക്കടവ്) പി.പി.വത്സലാ ദേവി അന്തർജനം (73) നിര്യാതയായി. കോട്ടയം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട.അക്കൗണ്ടന്റ് ആയിരുന്നു. കുടമാളൂർ ഗുരുക്ഷേത്ര മന (പുതുമന) കുടുംബാംഗം. ഭർത്താവ് : മാധവൻ പോറ്റി (റിട്ട. സെൻട്രൽ ഇൻകം ടാക്‌സ് ഓഫീസർ). മകൻ : പരേതനായ ഉണ്ണികൃഷ്ണൻ. മരുമകൾ : ദിവ്യ. സംസ്‌കാരം നടത്തി.