പൊൻകുന്നം:സാംസ്‌ക്കാരിക പ്രവർത്തകനും,സി.ഐ.ടി.യു നേതാവും സി.പി.എം ചിത്രാഞ്ജലി ബ്രാഞ്ച് അംഗവുമായിരുന്ന പി.വി.സാബു അനുസ്മരണം സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ്.എസ്.നായർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.രാമചന്ദ്രൻ, ഒ.എം.അബ്ദുൾ കരീം, പി.എസ്. ശ്രീജിത്ത്, അബ്ദുൾസലാം, സുമേഷ് ശങ്കർ, ഐ.എസ്.ശിശുപാലൻ, എം.എസ്.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.