വൈക്കം: നെടുങ്ങാട്ട് പരേതനായ ജോർജിന്റെ ഭാര്യ ആനി ജോർജ് (80) നിര്യാതയായി. മക്കൾ: ഷാജി ജോർജ് (റിട്ട.പി.ഡബ്ല്യു.ഡി), ഷമ്മി ജോർജ് (ബിസിനസ്, തലയോലപ്പറമ്പ്), ഷാബി ജോർജ് (അനുഗ്രഹ മെഡിക്കൽസ്, വൈക്കം). മരുമക്കൾ: ബീന ഷാജി (മേഴ്‌സി ആശുപത്രി, പൊതി), മേഴ്‌സി ഷമ്മി, റോസിലി ഷാബി (ബാപ്പുജി സെൻട്രൽ സ്‌കൂൾ, പെരുവ). സംസ്‌കാരം ഇന്ന് 3.30ന് വൈക്കം ടൗൺ നടേൽ പള്ളിയിൽ സെമിത്തേരിയിൽ.