ചങ്ങനാശേരി: പരേതരായ കെ.ആർ കൃഷ്ണൻ വേങ്ങശ്ശേരിയുടെയും കാർത്ത്യായനി കൃഷ്ണന്റെയും മകൻ വിശ്വനാഥൻ കൃഷ്ണൻ വേങ്ങശ്ശേരി (67) ഫിലാഡൽഫിയയിൽ (യു.എസ്.എ) നിര്യാതനായി. ഭാര്യ: സരയുബാല വിശ്വനാഥൻ (യു.എസ്.എ). മക്കൾ: നിത വിശ്വനാഥൻ (യു.എസ്.എ), നിഖില വിശ്വനാഥൻ (യു.എസ്.എ). സഹോദരങ്ങൾ: വിലാസിനി വിജയൻ, അശോകൻ കൃഷ്ണൻ, മുരളി കൃഷ്ണൻ, മാലതി കൃഷ്ണകുമാർ, പ്രസാദ് കൃഷ്ണൻ. സംസ്‌കാരചടങ്ങുകൾ ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 7.30മുതൽ (അമേരിക്കൻ സമയം ഇന്ന് രാവിലെ പത്തു മുതൽ) സ്വാമി ഗുരുപ്രസാദിന്റെ (ശിവഗിരി മഠം) സാന്നിദ്ധ്യത്തിൽ ഡോണഹ്യൂ ഫ്യൂണറൽ ഹോമിൽ (അപ്പർഡാർബി, പെൻസിൽവേനിയ, യു.എസ്.എ) നടക്കും.