കൂടപ്പുലം: കോച്ചേരിൽ വേണുഗോപാലിന്റെ ഭാര്യയും രാമപുരം കിഴതിരി ഗവ. എൽ.പി. സ്‌കൂൾ അദ്ധ്യാപികയുമായ കെ.എൻ. ശ്രീജ (47) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് കൂടപ്പുലത്തുള്ള വീട്ടുവളപ്പിൽ.