p-c-abraham

കൊടിനാട്ടുംകുന്ന്: പുതുപുരയ്ക്കൽ പി.സി.എബ്രഹാം (അവറാച്ചൻ-85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ എബ്രഹാം. മക്കൾ: ഷിബു, ഷിജോ. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.