വടവാതൂർ: രമാസദനത്തിൽ (കേളംപാടം) പരേതനായ രാജപ്പൻ നായരുടെ ഭാര്യ ശ്രീദേവിയമ്മ (90) നിര്യാതയായി. മക്കൾ: പരേതയായ ഓമന, സുശീല (അർച്ചന), രമ ( മംഗലശ്ശേരിൽ തൃക്കോതമംഗലം), മുരളീധരൻ (രമാസദനം ) റേഷൻ വ്യാപാരി, ശശികുമാർ ( ദർശന ട്രഡേഴ്‌സ് ). മരുമക്കൾ: സോമശേഖരൻ നായർ, ദാമോദരൻ നായർ, ശ്യാമളകുമാരി (റേഷൻ വ്യാപാരി ), ജയ ശശികുമാർ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.