കോട്ടയം: ജില്ലയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊാലീസുകാർക്ക് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സൺഗ്ലാസ് വിതരണം ചെയ്തു. ചൂട് വർദ്ധിച്ച സാഹചര്യത്തിലാണ്. അഡീഷണൽ എസ്.പി വി.സുഗതൻ, കോട്ടയം ഡിവൈ.എസ്.പി മുരളി.എം, ജില്ലാ പൊലീസ് അസോസിയേഷൻ ഭാരവാഹികളായ ബിനു കെ.ഭാസ്‌കർ, രഞ്ജിത്ത് കുമാർ പി.ആർ, കെ.പി.ഒ.എ ഭാരവാഹികളായ എം.എസ് തിരുമേനി, പ്രേംജി കെ.നായർ എന്നിവർ പങ്കെടുത്തു.